
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മെമ്പർഷിപ്പ് കാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും കോട്ടയത്ത് സംഘടിപ്പിച്ചു : കെ പി.സി.സി ജനറൽസെക്രട്ടറി അഡ്വ: റ്റോമി കല്ലാനി ഉത്ഘാടനം ചെയ്തു: യുഡിഫ് ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ് മെമ്പർഷിപ്പ് വിതരണം നടത്തി.
കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മെമ്പർഷിപ്പ് കാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ: അനിൽ ജി.മാധവപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ , കെ പി.സി.സി ജനറൽസെക്രട്ടറി അഡ്വ: റ്റോമി കല്ലാനി ഉത്ഘാടനം ചെയ്തു.
യുഡിഫ് ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ് മെമ്പർഷിപ്പ് വിതരണം നടത്തി. കെ പി സി സി സെക്രട്ടറി അഡ്വ: പി എസ് രഘുറാം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗം അഡ്വ: മാനുവൽ വർഗ്ഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ: ജി ഗോപകുമാർ, സംസ്ഥാ സെക്രട്ടറി റോബിൻ എബ്രഹാം, മുൻ ജില്ലാ
പ്രസിഡൻ്റ് അഡ്വ: കെ.എ പ്രസാദ്,ജില്ലാ ജനറൽസെക്രട്ടറി അഡ്വ: മജേഷ് പി ബി ,.അഡ്വ. മനു ജെ വാരാപ്പള്ളി, അഡ്വ ബിപിൻ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. ലഹരി മാഫിയക്കെതിരെ
ലഹരി വിരുദ്ധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന ആദ്യ അഭിഭാഷക സംഘടന ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് ആണെന്ന് യോഗം ഉത്ഘാടനം ചെയ്ത ഐ. എൽ.സി യുടെ സ്ഥാപക ജന:സെക്രട്ടറി കൂടിയായ റ്റോമി കല്ലാനി പറഞ്ഞു.