
മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ 3 വരെ വാങ്ങാം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം 5 – ന് ആരംഭിക്കും: വെള്ളിയാഴ്ച റേഷൻ കടകൾക്ക് അവധി.
കോട്ടയം: 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 03.04.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
04.04.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 05.04.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0