
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ; ഇന്ന് സ്വർണവിലയിൽ 680 രൂപയുടെ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000 കടന്നു; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വര്‍ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയാണ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 8510 രൂപ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഗ്രാമിന് 8425 രൂപയും പവന് 67,400 രൂപയുമായിരുന്നു വില.
കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം.
ഗ്രാം – 8,510
പവൻ – 68,080
Third Eye News Live
0