
കോട്ടയം ജില്ലയിൽ നാളെ (31/03/2025) പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (31/03 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഞ്ഞിക്കുന്നേൽ, വടയാറ്റ് ,കുളം കണ്ടം, ചെത്തിമറ്റം, മൂന്നാനി, കൊച്ചി ടപ്പാടി, ചീരാംകുഴി ,കവീക്കുന്ന് എന്നിവിടങ്ങളിൽ നാളെ (31/03/25) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.
Third Eye News Live
0