കോട്ടയം കുറിച്ചി ഇറമ്പത്ത് വീട്ടിൽ പാസ്റ്റർ ഇ പി സാംസൺ നിര്യാതനായി

കോട്ടയം കുറിച്ചി ഇറമ്പത്ത് വീട്ടിൽ പാസ്റ്റർ ഇ പി സാംസൺ നിര്യാതനായി

Spread the love

കോട്ടയം കുറിച്ചി ഇറമ്പത്ത് വീട്ടിൽ പാസ്റ്റർ ഇ പി സാംസൺ (72) നിര്യാതനായി. അഖിലേന്ത്യ ദൈവസഭകളുടെ ജനറൽ സെക്രട്ടറി ആയിരുന്നു.

31.03.2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും 01-04-2025 ചൊവ്വാഴ്ച 9 മണി മുതൽ 2 മണി വരെ കുറിച്ചി ഔട്ട് പോസ്റ്റിലുള്ള മാർ ബസേലിയസ്സ് ഹാളിലുള്ള ശുശ്രൂഷകൾക്ക് ശേഷം അഖിലേന്ത്യ ദൈവസദയുടെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ – തങ്കമ്മ സാംസൺ, മക്കൾ : സുരേഷ് ഇറമ്പത്ത്, സനീഷ് ഇറമ്പത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :