
റിട്ട.സപ്ലൈകോ ഉദ്യോഗസ്ഥൻ കവുങ്ങഴയ്ക്കൽ കെ.എസ്.രാമചന്ദ്രൻനായർ നിര്യാതനായി
പനമറ്റം: റിട്ട.സപ്ലൈകോ ഉദ്യോഗസ്ഥൻ കവുങ്ങഴയ്ക്കൽ കെ.എസ്.രാമചന്ദ്രൻനായർ (67) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 7.30-ന് വീട്ടുവളപ്പിൽ. മുൻ ഡി.സി.സി.എക്‌സിക്യൂട്ടിവ് മെമ്പർ പരേതനായ കെ.എസ്.മുരളിയുടെ സഹോദരനാണ്.
ഭാര്യ: ബിന്ദു, വാഴൂർ തുണ്ടത്തിൽ കുടുംബാംഗം. മകൻ: ആർ.അഭിജിത്ത് (കെപിസിസി ഡിജിറ്റൽ മീഡിയാസെൽ കോട്ടയം ജില്ലാ കോർഡിനേറ്റർ, യൂത്ത് കോൺ. പാലാ നിയോജക മണ്ഡലം മുൻ വൈസ് പ്രസി., യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം മുൻ പ്രസിഡന്റ്).
Third Eye News Live
0
Tags :