
സ്ത്രീ ശാക്തീകരണത്തിനും സംസ്കാര സംരക്ഷണത്തിനുമായി ദുർഗ്ഗാ വാഹിനി പ്രശിക്ഷണ്‍ വര്‍ഗ്ഗ്
സ്ത്രീകളെ ബാധിക്കുന്ന അക്രമങ്ങള്‍, മയക്കുമരുന്ന് വ്യാപനം, സംസ്കാര നാശം തുടങ്ങിയ ഇന്നത്തെ വെല്ലുവിളികള്‍ നേരിടാനുള്ള ശേഷി ആർജിക്കുക, കരുത്തോടെ മുന്നേറുക, സംസ്കാരത്തെ പരിപോഷിപ്പിക്കുക എന്ന ഉത്തരവുമായി പ്രശിക്ഷണ്‍ വർഗ്ഗ് സംഘടിപ്പിക്കുന്നു. 13-35 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.
ആത്മവിശ്വാസ വർദ്ധന, സംസ്കാര സംരക്ഷണം, സ്വയരക്ഷാ പരിശീലനം എന്നിവയാണ് വർഗ്ഗിന്റെ ലക്ഷ്യം
കലൂർ എളമക്കര സരസ്വതി വിദ്യാനികേതനിൽ ഏപ്രില്‍ 19 മുതല്‍ 26 വരെയാണ് ക്യാമ്പ് നടക്കുക. വിശദവിവരങ്ങൾക്കായി 99613 02069 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.
രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.surveyheart.com/form/67e0c3138c61982e203607b2
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0