മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തില്‍ അശ്വതി തിരുനാള്‍ മഹോത്സവവും പൊങ്കാലയും മാർച്ച് 31ന്

Spread the love

മൂലവട്ടം: മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തില്‍ അശ്വതി തിരുനാള്‍ മഹോത്സവവും പൊങ്കാലയും 31ന് നടക്കും.

രാവിലെ 5.30ന് മഹാഗണപതിഹോമം, 7ന് ദേവീ മാഹാത്മ്യപാരായണം, 9ന് പൊങ്കാല, 9.30ന് ശതകലശാഭിഷേകം, 10ന് അലങ്കാരപൂജ, 11ന് പൊങ്കാല നിവേദിച്ചു പ്രസാദവിതരണം, 11.30ന് തിരുനാള്‍സദ്യ, വൈകിട്ട് 7ന് താലപ്പൊലി ഘോഷയാത്ര, സർപ്പംപാട്ട്, 9ന് മഹാകുരുതി.

മേല്‍ശാന്തി അറയ്ക്കല്‍മഠം സുധി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group