video
play-sharp-fill

ടെലിഗ്രാമിലും വെബ്സൈറ്റുകളിലും എംമ്പുരാന്റെ വ്യാജ പതിപ്പുകൾ ; ന​ട​പ​ടിയെടുത്ത് സൈ​ബ​ര്‍ പോ​ലീ​സ്

ടെലിഗ്രാമിലും വെബ്സൈറ്റുകളിലും എംമ്പുരാന്റെ വ്യാജ പതിപ്പുകൾ ; ന​ട​പ​ടിയെടുത്ത് സൈ​ബ​ര്‍ പോ​ലീ​സ്

Spread the love

തി​രു​വ​ന​ന്ത​പു​രം: ഇന്ന് രാ​വി​ലെ ആറ് മണിക്ക് ബ്രഹ്മാണ്ഡ റിലീസിംഗ് നടത്തിയ എംമ്പുരാൻ ചലച്ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സാഹചര്യത്തിൽ നടപടിയെടുത്തത് സൈ​ബ​ര്‍ പോ​ലീ​സ്.

ടെലിഗ്രാമിലും വെബ്സൈറ്റുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചത്. ഇവയിൽ ചില സൈറ്റുകളിൽ നിന്ന് ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തു.

ഇവിടെ നിന്നും ഇത് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​വ​രെ​യും പോലീസ് ക​ണ്ടെ​ത്തി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയെടുക്കാൻ തയ്യാറാണെന്ന് സൈ​ബ​ർ എ​സ്പി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group