
കോട്ടയം എം.എൽ റോഡ് ഉഷസ് ടുബാക്കോ ഉടമ അബ്ദുൽ കലാം നിര്യാതനായി
കോട്ടയം: കോട്ടയം എം.എൽ റോഡ് ഉഷസ് ടുബാക്കോ ഉടമ അബ്ദുൽ കലാം (68 വയസ്സ് ) തൗഫീഖ് മഹൽ, കാരപ്പുഴ നിര്യാതനായി.
ഖബറടക്കം അസറിനു ശേഷം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ
Third Eye News Live
0
Tags :