video
play-sharp-fill

കളമശ്ശേരി പോളിടെക്നിക് ലഹരിക്കേസ്; ക്യാമ്പസിലേക്ക് കഞ്ചാവ് എത്തിച്ച 2 ഇതര സംസ്ഥാനക്കാർ പിടിയിൽ

കളമശ്ശേരി പോളിടെക്നിക് ലഹരിക്കേസ്; ക്യാമ്പസിലേക്ക് കഞ്ചാവ് എത്തിച്ച 2 ഇതര സംസ്ഥാനക്കാർ പിടിയിൽ

Spread the love

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്.

സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്.

ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group