മുണ്ടക്കയം ബസ്സ് സ്റ്റാൻഡിലെ ടൈം കീപ്പർ 31-ാം മൈൽ പ്ലാപ്പറമ്പിൽ ഷിബു നിര്യാതനായി

മുണ്ടക്കയം ബസ്സ് സ്റ്റാൻഡിലെ ടൈം കീപ്പർ 31-ാം മൈൽ പ്ലാപ്പറമ്പിൽ ഷിബു നിര്യാതനായി

Spread the love

മുണ്ടക്കയം – മുണ്ടക്കയം ബസ്റ്റാൻഡിലെ ടൈം കീപ്പിംഗ് ജോലി ചെയ്തിരുന്ന 31-ാം മൈൽ പ്ലാപ്പറമ്പിൽ ഷിബു ഈപ്പൻ (58 ) അന്തരിച്ചു.

സംസ്കാരം മാർച്ച് 20 വ്യാഴം രാവിലെ പത്തിന് മുണ്ടക്കയം സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസമ്മ

മക്കൾ :അഭിജിത്ത്, അലീന, മരുമകൾ :അഞ്ചിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :