play-sharp-fill
നെ​ടു​മ്പാ​ശേ​രി​യി​ൽ വീ​ണ്ടും സ്വ​ർ​ണ​ക്കടത്ത്, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന​ട​ക്കം ര​ണ്ട്പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി​യി​ൽ വീ​ണ്ടും സ്വ​ർ​ണ​ക്കടത്ത്, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന​ട​ക്കം ര​ണ്ട്പേ​ർ അ​റ​സ്റ്റി​ൽ

സ്വന്തംലേഖകൻ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന​ട​ക്കം ര​ണ്ടു പേ​ർ പി​ടി​യി​ലായി. മൂ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണ​മാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യേ​യും ക്ലീ​നിം​ഗ് സൂ​പ്പ​ർ​വൈ​സ​റേ​യു​മാ​ണ് ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.