video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
HomeMainലഹരിക്ക് അടിമയായവരെ ഇരയായി കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ

ലഹരിക്ക് അടിമയായവരെ ഇരയായി കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

ലഹരിക്ക് അടിമയായവരെ ഇരയായി തന്നെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുരീതിയില്‍ ഇതിനെ ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

 

‘നമുക്ക് എല്ലാവർക്കും ഇക്കാര്യത്തില്‍ ഒരുമിച്ച്‌ നില്‍ക്കാൻ സാധിക്കണം. പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണം. ലഹരിയ്ക്ക് അകപ്പെട്ടുപോകുന്നവരെ അതില്‍നിന്ന് മുക്തരാക്കാൻ ചിലപ്പോള്‍ ഡീ അഡിക്ഷൻ സെന്ററുകളില്‍ കൊണ്ടുപോകേണ്ടി വരും. മറ്റു നടപടികളും ആവശ്യമാണ്. ഇവരെ മുക്തരാക്കേണ്ടതിനൊപ്പം ലഹരി വ്യാപനം തടയുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രധാനം. അതിന് നമുക്ക് കൂട്ടായി കടക്കാൻ പറ്റണം’, മുഖ്യമന്ത്രി വ്യക്തമാക്കി.

 

രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളെല്ലാം ഒരേ മനസ്സോടെ നീങ്ങേണ്ട ഘട്ടം വന്നെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments