video
play-sharp-fill

കോട്ടയത്ത് മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു:ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ  സുനു ഗോപിക്കാണ്     കുത്തേറ്റത്

കോട്ടയത്ത് മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു:ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിക്കാണ് കുത്തേറ്റത്

Spread the love

കോട്ടയം: മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു. ഇന്നു വൈക്യ ന്നേരമാണ് സംഭവം.

എസ്.എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ

സുനു ഗോപിക്കാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തേറ്റത്.ഇന്നു വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.എച്ച് മൗണ്ട് ഭാഗത്ത് മോഷണക്കേസ് പ്രതിയുണ്ടെന്ന സംശയത്തെ തുടർന്ന്

പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പ്രതിയെ പിടികൂടാൻ

ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയ്ക്കായി തെരച്ചിൽ തുടരുകയാണ്