ലഹരി വ്യാപനത്തിനെതിരെ സന്ധിയില്ലാ സമരവുമായി കുമാരനല്ലൂർ മക്ക മസ്ജിദ്; ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Spread the love

കോട്ടയം: കുമാരനല്ലൂർ മക്ക മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

പരിപാലന സമിതി പ്രസിഡന്റ്‌ ഫൈസൽ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പ്രൊഫ. ഷാവാസ് ഷെരീഫ് മുഖ്യാതിഥിയായി. ഗോപകുമാർ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group