video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാൻഡ് നവീകരണം ; മാർച്ച് 15മുതൽ ഗതാഗത ക്രമീകരണം ; ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്ത് ഗ്രൗണ്ടില്‍ താത്‌കാലിക ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം

കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാൻഡ് നവീകരണം ; മാർച്ച് 15മുതൽ ഗതാഗത ക്രമീകരണം ; ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്ത് ഗ്രൗണ്ടില്‍ താത്‌കാലിക ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം

Spread the love

ആർപ്പൂക്കര : മെഡിക്കല്‍ കോളേജ് ബസ് സ്റ്റാൻഡ് നവീകരണത്തോടനുബന്ധിച്ച്‌ സ്റ്റാന്റിലേക്കുള്ള പ്രവേശനം 15ന് രാവിലെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്ത് ഗ്രൗണ്ടില്‍ ബസ് സ്റ്റാൻഡ് താത്‌കാലികമായി ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.