video
play-sharp-fill

ആധുനിക സജീകരണങ്ങളോടെ ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ; പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ്; ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു

ആധുനിക സജീകരണങ്ങളോടെ ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ; പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ്; ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു

Spread the love

ഇടുക്കി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്തായിരുന്ന മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ ദീർഘവീക്ഷണത്തിൽ നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നെറ്റിത്തൊഴുവിൽ ആരംഭിച്ച ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് ഇന്ന് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് തുടക്കം കുറിച്ചു.

ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ്റെ ലോഗോ കോവിൽമല രാജാവ് ശ്രീ രാമൻ രാജമന്നന് നല്കി നടൽ മോഹൻലാൽ പ്രകാശനം ചെയ്തു.