video
play-sharp-fill

പൂരം കാണാനായി എത്തി ; ട്രെയിനിടിച്ച് അച്ഛനും കുഞ്ഞും മരിച്ചു ; അപകടം ഉണ്ടായത് പാളം മുറിച്ചുകടക്കുന്നതിനിടെ

പൂരം കാണാനായി എത്തി ; ട്രെയിനിടിച്ച് അച്ഛനും കുഞ്ഞും മരിച്ചു ; അപകടം ഉണ്ടായത് പാളം മുറിച്ചുകടക്കുന്നതിനിടെ

Spread the love

പാലക്കാട്: ലക്കിടിയില്‍ ട്രെയിനിടിച്ച് അച്ഛനും കുഞ്ഞും മരിച്ചു. വൈകീട്ട് നാലരയോടെ ലക്കിടി ഗേറ്റിന് സമീപത്ത് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.

ഇരുവരും ചെനക്കത്തൂര്‍ പൂരം കാണാനായി എത്തിയതായിരുന്നു. മൃതദേഹങ്ങള്‍ ഒറ്റപ്പാലം മോര്‍ച്ചറിയിലേക്ക് മാറ്റി.