കൊല്ലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധന; കഞ്ചാവുമായി 3 കോളേജ് വിദ്യാർത്ഥികൾ പിടിയിൽ

Spread the love

കൊല്ലം: കോളേജിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിൽ നിന്ന് കഞ്ചാവ് പിടികൂടി.

video
play-sharp-fill

കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ കോളേജിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ ആനന്ദവല്ലീശ്വരത്തിന് സമീപം പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group