
കോട്ടയം കിംസ് ആശുപത്രിയില്‍ സൗജന്യ ജനറല്‍ സർജറി ആൻഡ് ഓർത്തോപീഡിക്സ് ക്യാമ്പ് മാർച്ച് 12 മുതല്‍ 15 വരെ
കോട്ടയം : കോട്ടയം കിംസ് ആശുപത്രിയില്‍ സൗജന്യ ജനറല്‍ സർജറി ആൻഡ് ഓർത്തോപീഡിക്സ് ക്യാമ്പ് മാർച്ച് 12 മുതല്‍ 15 വരെ നടക്കും.
സൗജന്യ രജിസ്ട്രേഷൻ , സൗജന്യ ഡോക്ടർ കണ്‍സള്‍ട്ടേഷൻ , ലാബ് റേഡിയോളജി സേവനങ്ങള്‍ക്ക് 10 ശതമാ നം ഇളവ്, സർജറി , ട്രീറ്റ്മെൻ്റ് എന്നിവയ്ക്ക് 15 ശതമാനം ഇളവ് എന്നിവയാണ് ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ. കൂടുതൽ വിവരങ്ങൾക്കായി ഈ ഫോണ്‍ : 0481 2941000, 9072726190 നമ്പറുകളിൽ ബന്ധപ്പെടുക.
Third Eye News Live
0