100 ഗ്രാമിൽ അധികം ഹാഷിഷ് ഓയിലുമായി ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ March 10, 2025 WhatsAppFacebookTwitterLinkedin Spread the loveകട്ടപ്പന : ഹാഷിഷ് ഓയിലുമായി ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇയാളിൽ നിന്ന് 100 ഗ്രാമിൽ അധികം ഹാഷിഷ് ഓയിൽ പിടികൂടി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കട്ടപ്പന ഡിവൈഎസ്പി എ നിഷാദ്മോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഓയിലുമായി യുവാവ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല