
കട്ടപ്പന : എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിൻ ജോസഫിനെ(33) 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു.
യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുകയും എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ ബന്ധുക്കളെയും അയല്‍വാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പോലീസ് പറഞ്ഞു.
എന്നാല്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


