
കുമരകം കളത്തുവീട്ടിൽ രാജു (74) നിര്യാതനായി
കുമരകം: (വാർഡ് 3) കളത്തുവീട്ടിൽ രാജു (74) നിര്യാതനായി
ഭാര്യ: ഓമന കൈപ്പുഴ തടത്തിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: മഞ്ജു, മനീഷ്, അനീഷ് (എസ്.എൻ.ഡി.പി ബ്രാഞ്ച് നമ്പർ 153 മുൻ സെക്രട്ടറി)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : അനീഷ് കാഞ്ഞിരം, സുനിത നാട്ടകം, അഞ്ചു കുമരകം
സംസ്ക്കരം നാളെ (08-03-2025) രാവിലെ 11 ന് വീട്ടുവളപ്പിൽ
Third Eye News Live
0
Tags :