പൊന്നാനിയിൽ മാസപ്പിറവി കണ്ടു ; കേരളത്തില്‍ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും

Spread the love

കോഴിക്കോട് : പൊന്നാനിയിൽ മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും.

പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍  മാധ്യമങ്ങളെ  അറിയിച്ചു.