
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില
കോട്ടയം : സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.
ഇന്ന് ഒരു പവൻ സ്വർണത്തിന് 63,440 രൂപയാണ്. സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞു 7930 രൂപയായി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായിരുന്നു. ഈ മാസം തുടക്കത്തില്‍ സ്വർണവിലയില്‍ ഞെട്ടിപ്പിക്കുന്ന വർദ്ധനവായിരുന്നു ഉണ്ടായത്, അതിന് പിന്നിലെയാണ് ഇപ്പോഴത്തെ ഇടിവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0