കോട്ടയം ജില്ലയിൽ നാളെ (27/02 /2025 ) ഗാന്ധിനഗർ, തൃക്കൊടിത്താനം, കടുത്തുരുത്തി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (27/02 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കാര്യമറ്റം, ഗുരുകൃപ മാൾ, HT ദന്തൽ, ദന്തൽ ഹോസ്റ്റൽ, അലുമിന, ആൻസ് പ്ലാസ, ഓഫീസ്,യൂണിറ്റി സ്കാൻ എന്ന ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ (27/02/2025) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതിമുടങ്ങും.

നാളെ (27/02/2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട്, ഉഴത്തിപ്പടി, കൊല്ലാപുരം, പുത്തൻകാവ്, ലൂക്കാസ്, പൊന്നൂച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ (27/02/2025) വ്യാഴാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കടുത്തുരുത്തി സബ്സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന 11കെവി ആയംകുടി, 11കെവി കടുത്തുരുത്തി ടൗൺ എന്നീ ഫിഡറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല,കാട്ടാം പാക്ക്, കുന്നത്തുകടവ്, വിശേഷ് എന്നീ ട്രാൻഡ് ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പത്താഴപ്പടി, ആനയിളപ്പ്, സെഞ്ച്വറി സ്റ്റാപ്പിൾ, നെല്ലുവേലിൽ സോമിൽ, SBT എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (27/2/2025) രാവിലെ 8.30 മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ (27/02/2025) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ്, പ്ലാമ്മൂട്, ഇടനാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 27/02/25 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആൻസ് ബോർമ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റ പരിധിയിൽ വരുന്ന പത്തായക്കുഴി, കടുവാക്കുഴി, എരുമപ്പെട്ടി , വെണ്ണാശ്ശേരി, ഈസ്റ്റേൺ റബേഴ്സ് ട്രാൻസ്ഫോർമറുകളിൽ നാളെ (27.02.25 ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, വട്ടമുകൾ, ട്രിഫാനി, SH മൗണ്ട് ഭാഗങ്ങളിൽ നാളെ (27/02/25) രാവിലെ 9 മുതൽ 5വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.