
സുല്‍ത്താൻ ബത്തേരി: കുറിച്യാട് വനമേഖലയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ഒരു വയസുള്ള പെണ്‍കടുവയാണ് ചത്തത്.
കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്‌റ്റേഷൻ പരിധിയില്‍ ചേലപ്പാറ ഭാഗത്ത് വനംവകുപ്പിന്റെ പട്രോളിങ്ങിനിടെ ഉച്ചക്കാണ് വാച്ചർമാർ കടുവയുടെ ജഡം കണ്ടത് കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് മരണമെന്നാണ് നിഗമനം.
വയറില്‍ വലിയ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഒരു വയസ്സ് പ്രായമുള്ള രണ്ട് കടുവകള്‍ നേരത്തെ പ്രദേശത്ത് ചത്തിരുന്നു. ഇവയുടെ ജഡത്തില്‍ കടുവയുടെ ആക്രമണത്തിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


