വൈക്കം താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുക: ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

Spread the love

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനും ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന്

video
play-sharp-fill

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ കെ ജി ഒ എ സംസ്ഥാന കമ്മറ്റി

അംഗം എ. അജി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ ഇ.കെ. നമിത പ്രസിഡൻ്റ്), കെ.മനോജ് (സെക്രട്ടറി), അഞ്ജുമോഹൻ,സൗമ്യ ഗോപാലകൃഷ്ണൻ (വൈസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡൻ്റുമാർ) അമ്മു ചന്ദ്രൻ ബി. വിജയകുമാർ (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായ 19 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.