പുറത്തുനിന്ന് കഞ്ചാവ് വാങ്ങാൻ ബുദ്ധിമുട്ട് ; കോയമ്പത്തൂരിൽ താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ മലയാളി വിദ്യാർഥികൾ പിടിയിൽ

Spread the love

കോയമ്പത്തൂർ : കുനിയമുത്തൂരില്‍ വാടക വീട്ടില്‍ കഞ്ചാവ് വളർത്തിയ മൂന്ന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ.

video
play-sharp-fill

വിഷ്ണു (19), ധനുഷ്(19), അഭിനവ് (19), അനിരുദ്ധ് (19), അരിയല്ലൂർ സ്വദേശി കലൈവാണൻ (21) എന്നിവരാണ് അറസ്റ്റിലായത്.

പുറത്തുനിന്ന് കഞ്ചാവ് വാങ്ങുന്നത് ബുദ്ധിമുട്ട് ആയത് കൊണ്ടാണ് താമസസ്ഥലത്ത് കഞ്ചാവ്  വളർത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group