ട്രെയിനിൽ നിന്ന് വീണ് 57കാരിയ്ക്ക് ദാരുണാന്ത്യം ; അന്ത്യം ആശുപത്രിയിലേക്ക് പോയി മടങ്ങും വഴി

Spread the love

തൃശ്ശൂർ: തൃശൂർ നെടുപുഴയിൽ യാത്രക്കാരി തീവണ്ടിയിൽ നിന്നു വീണു മരിച്ചു. ആലത്തൂർ എരിമയൂർ സൂര്യൻ കുളമ്പ് വീട്ടിൽ പുഷ്പലത (57) ആണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.

എറണാകുളത്ത് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

ഭർത്താവ്: ബാലചന്ദ്രൻ,മക്കൾ: അഭിജിത്ത് (കാനഡ), അഭിരാമി (ഖത്തർ). മരുമക്കൾ: അഞ്ജു, രാഖിൽ. സഹോദരങ്ങൾ: ധനിക, സരള.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group