Saturday, May 24, 2025
HomeClassifiedsclassifiedമുതിർന്ന സാമൂഹിക പ്രവർത്തകയും സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സ്ഥാപക പ്രസിഡന്റുമായ...

മുതിർന്ന സാമൂഹിക പ്രവർത്തകയും സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സ്ഥാപക പ്രസിഡന്റുമായ ടിപി ആനന്ദവല്ലി (87) അന്തരിച്ചു

Spread the love

തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) വിട പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12.10ന് കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണh ആശു പത്രിയിൽ വെച്ചാണ് മരണ മടഞ്ഞത്.

സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് കടുത്തുരുത്തി KS പുരം അലരിയിലുള്ള തെക്കേ മ്യാലിൽ വീട്ടുവളപ്പിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments