
വൈക്കം: വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി യോഗം ശാഖയുടെ
ആഭിമുഖ്യത്തിൽ ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ
താലപ്പൊലി ഭക്തിനിർഭരമായി. വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന താലപ്പൊലിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറുകണക്കിന് ഭക്തർ അണിനിരന്നു.ശാഖായോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യാത്ത് ,ശാഖാ
സെക്രട്ടറി ബ്രിജിലാൽലാൽഭവൻ, സുമകുസുമൻ, ഷൈലഅനുരുദ്ധൻ,ജയകുമാർ, ജയൻ
കോക്കാട്ട് ,ഷാജിമോൻ, നളിനിമദനൻ തുടങ്ങിയവർ നേതൃത്വം നൽകി.



