കോട്ടയം മള്ളൂശ്ശേരി മുള്ളൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം: ഫെബ്രുവരി 23, 24, 25 ,26 തീയതികളിൽ: തിരുവാതിര, സംസ്കൃത നാടകം, കോമഡി ഷോ, സംഗീത സായാഹ്നം എന്നിവ പ്രധാന പരിപാടികൾ.

Spread the love

മള്ളൂശ്ശേരി :മുള്ളൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 23, 24, 25 ,26 തീയതികളിൽ നടക്കും. മാതൃപൂജ,വിദ്യാ ഗോപാല മന്ത്രാർച്ചന,

പ്രദോഷപൂജ എന്നിവ ഇതോടൊപ്പം നടക്കും.
23 – ന് ഞായറാഴ്ച വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ ശ്രീനന്ദന നിർവഹിക്കും.

6 .45 ന് തിരുവാതിര അവതരണം ശ്രീ ദുർഗ തിരുവാതിര സംഘം ചാന്നാനിക്കാട് .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ . 24 തിങ്കൾ വൈകിട്ട് 7 30ന് സംസ്കൃത നാടകം. അവതരണം ദേവി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലാസം സ്കൂൾ കുമാരനല്ലൂർ . എട്ടിന്
തിരുവാതിര . 8.30 -ന് മഹാപ്രസാദമൂട്ടിന് കറിക്ക് വെട്ട് .25 ചൊവ്വ ഉച്ചയ്ക്ക് 12 30ന്

മഹാപ്രസാദമൂട്ട്. രാത്രി 7 30ന് കോമഡി ഷോ .

26 ന് മഹാശിവരാത്രി ദിനം . വൈകിട്ട് 6 30ന് ദിവ്യ നാമാർച്ചന . 7.30 – ന് മനോജ് ബാംഗ്ലൂർ ആൻഡ് പാർട്ടിയുടെ സംഗീത സായാഹ്നം .