കോട്ടയം ജില്ലയിൽ നാളെ (11/ 02 /2025 ) തീക്കോയി, പുതുപ്പള്ളി, കിടങ്ങൂർ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (11/ 02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ ,സഫാ , മുല്ലൂപ്പാറ , കീരിയാത്തോട്ടം,അലിമുക്ക്, പൊന്തനാപ്പറമ്പ്,കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്,വട്ടികൊട്ട,, ഒന്നാംമൈൽ, നല്ലുവേലിൽ സോമിൽ,SBT എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 11/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോമറിൻ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ (11.02.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഉഴത്തിപ്പടി , ഇല്ലത്തുപറമ്പ് , നാലുകോടി പഞ്ചായത്ത് , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന് കൈതമറ്റം, പേരചുവട്, അമല, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രാർത്ഥന ഭവൻ ട്രാൻസ്‌ഫോർമറിൽ നാളെ ചൊവ്വാഴ്ച (11-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അനാമല, thachilattu ട്രാൻസ്‌ഫോർമറിൽ നാളെ ചൊവ്വാഴ്ച (11-02-2025) 8.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാരായണദേവ്, കൊശമറ്റംകോളനി, പൂഴിത്തറപടി ഭാഗങ്ങളിൽ 11/02/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11/02/2025) LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേച്ചാൽ, നരിമറ്റം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊരാശാലാ, ആനക്കുളങ്ങര, RV ജംഗ്ഷൻ എന്നിവിടങ്ങളിൽ നാളെ (12/02/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ 11.02.2025, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ചൂളപ്പടി, ക്രൈസ്റ്റ് നഗർ, സഞ്ജീവനി, റിലൈൻസ്,  SBHS ഗ്രൗണ്ട്, സൗപർണിക, ദേവമാതാ, ഹള്ളാ പ്പാറ, ഇൻഡസിൻഡ് ബാങ്ക്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 5.30വരെ വൈദുതി മുടങ്ങുന്നതായിരിക്കും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കോടിമത,വെജിറ്റബിൾ മാർക്കറ്റ്, ചന്തക്കടവ്, പള്ളിപ്പുറത്ത് കാവ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കൗമുദി റോഡ്, ഓൾഡ് എം സി റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ (11-2-2025) 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.