കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കോഴ്സായ ഡി.സി.എ ( എസ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ഉണ്ട്. വിശദവിവരത്തിന് ഫോൺ :0481-2505900, 9895041706.