Spread the love

തൃശ്ശൂർ : കൊടുങ്ങല്ലൂർ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറത്തു. സംഭവത്തിൽ പ്രതിയായ മുഹമ്മദിനെ (24)പോലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മകൻ അമ്മയുമായി തർക്കത്തിൽ ഏർപ്പെടുകയും കഴുത്ത് അറക്കുകയുമായിരുന്നു.

തുടർന്ന് സീനത്തിന് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുവർഷം യുവാവ് സമാന രീതിയിൽ പിതാവിനെയും ആക്രമിച്ചിരുന്നു.