
കുമ്മനം: കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മീനഃഭരണി തിരുവുത്സവത്തിൻ്റെ നോട്ടീസ് പ്രകാശനവും ധന സമാഹരണത്തിൻ്റെ ഉദ്ഘാടനവും പൊന്നപ്പക്കുറുപ്പ് വാരിക്കാട്ട് നിർവ്വഹിച്ചു.
തിരുവുത്സവ ആഘോഷ സമിതി പ്രസിഡണ്ട് മധുസൂദനൻ വഴയ്ക്കാറ്റ് ആദ്യ സംഭാവന ഏറ്റുവാങ്ങി.