ബോഡി ബിൽഡിംഗ് സബ് ജൂനിയർ ക്ലാസ് വിഭാഗത്തിൽ വിജയിയായി കുമരകം സ്വദേശി കെ.എൻ സൂര്യദത്തൻ

Spread the love

കുമരകം : വൈക്കം ബ്രഹ്മമംഗലം വി.ച്ച്.എസ്.എസ്സിൽ വച്ച് നടന്ന വേൾഡ് ഫിറ്റ്നസ്

ഫെഡറേഷന്റെ കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ക്ലാസ്

വിഭാഗത്തിൽ വിജയിയായി കുമരകം സ്വദേശി സൂര്യദത്തൻ. കുമരകം ഫിറ്റ്നസ് ഫസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിംനേഷ്യത്തിൽ പരിശീലകരായ അമൽ, പ്രിൻസ്, അച്ചു എന്നിവരുടെ പരിശീലനത്തിലാണ്

സൂര്യദത്തൻ മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. കുമരകം പതിനാറാം വാർഡ്

കട്ടതറയിൽ നിന്തേഷ് അർച്ചന ദമ്പതികളുടെ മകനാണ് സൂര്യദത്തൻ