
തിരുവനന്തപുരം: പതിനൊന്നുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ.
നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി സുനിൽകുമാർ ആണ് പിടിയിലായത്.
ചൈൽഡ് ലൈന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് രണ്ടാനച്ഛൻ ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അറസ്റ്റിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.



