മാറ്റമില്ലാതെ സ്വർണവില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.

video
play-sharp-fill

7930 ആണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.പവന് 63440 രൂപയുമാണ്.

സ്വർണം റെക്കോർഡിട്ട് കുതിച്ചുയരുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം  പവന് 200 രൂപ കൂടി 63,440 രൂപ ആവുകയായിരുന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group