കുമരകം നാഷ്‌ണാന്ത്ര ശ്രീ ഭഗവതി ക്ഷേത്രം :മകര ഭരണി മഹോത്സവം ഇന്ന് മൂന്നാം ഉത്സവം; എഴുന്നള്ളിപ്പ് ഗുരുനാഥൻ്റെ നടയിൽ നിന്നും ശ്രീ കോവിലിലേയ്ക്ക്

Spread the love

കുമരകം :നാഷ്‌ണാന്ത്ര ശ്രീ ഭഗവതി ക്ഷേത്രം
123മത് മകര ഭരണി മഹോത്സവത്തിന്റെ

(മൂന്നാം ഉത്സവം- കാർത്തിക ) അഞ്ചാം ദിനമായ ഇന്ന്
ഉച്ചയ്ക്ക് മഹാ പ്രസാദമൂട്ടിന് ശേഷം ഉച്ചയ്ക്ക്

കളമെഴുത്തും, പാട്ടുംനടന്നു. 3.00 ന് കാർത്തിക പൂജ, കാർത്തിക ദർശനം
6.30 ന് ദീപാരാധന, 7.30 ന് പള്ളിവാളും, ചിലമ്പും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുന്നള്ളിപ്പ് ഗുരുനാഥൻ്റെ നടയിൽ നിന്നും ശ്രീ കോവിലിലേയ്ക്ക്, കൊടുങ്ങല്ലൂർ സേവ, അത്താഴപൂജ

10.30 ന് വടക്കുപുറത്ത് വലിയ ഗുരുതി (ദർശനപ്രാധാന്യം)
തുടർന്ന് കലശാഭിഷേകം ആചാര്യ ദക്ഷിണ വലിയ കാണിക്കയോടെ സമാപിക്കും.