എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; ഉയർന്ന ശമ്പളം, നേരിട്ടുള്ള നിയമനം ; എക്സ്പീരിയൻസ് വേണ്ട ; ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 18

Spread the love

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി : ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യ ഇപ്പോള്‍ ജൂനിയര്‍ എക്സിക്യുട്ടീവ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യുട്ടീവ്‌ തസ്തികകളില്‍ ആയി മൊത്തം 83 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 17 മുതല്‍ 2025 മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

AAI Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No 01/2025/CHQ
തസ്തികയുടെ പേര് ജൂനിയര്‍ എക്സിക്യുട്ടീവ്‌
ഒഴിവുകളുടെ എണ്ണം 83
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.40000 -140000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ഫെബ്രുവരി 17
അപേക്ഷിക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 18
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.aai.aero/