
കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലർ കലാ രാജു.
കൗണ്‍സിലർ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി.
ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കലാ രാജും കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗണ്‍സിലിന് മുന്നോടിയായിട്ടുള്ള എല്‍ഡിഎഫ് പാർലമെന്ററി യോഗത്തില്‍ പങ്കെടുക്കില്ല. ഭരണപക്ഷം എതിർക്കപ്പെടേണ്ട തീരുമാനങ്ങള്‍ കൊണ്ടുവന്നാല്‍ എതിർക്കുമെന്നും കലാ രാജു പറഞ്ഞു.