
കോട്ടയം : ലൂർദ് ഫൊറോന
ദേവാലയത്തിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫെബ്രുവരി 7ന് പൂർവികസ്മരണയും 8ന് നഗര പ്രദക്ഷിണവും നടക്കും. 9നാണ് പ്രധാന തിരുനാൾ.
31ന് 4.45ന് വികാരി ഫാ. ഫിലി : പ്പ് നെൽപുരപ്പറമ്പിൽ കൊടിയേ റ്റ് നിർവഹിക്കും. ഫാ. തോമസ് പാറത്താനം, ഫാ. ജോൺ തത്ത ക്കാട്ടുപുളിക്കൽ, ഫാ. വർഗീസ് പുളിക്കപ്പടവിൽ എന്നിവർ സഹ കാർമികരായിരിക്കും. 5ന് മധ്യ പ്രാർഥന, കുർബാന. ഫെബ്രുവരി ഒന്നിന് വൈകുന്നേ രം കുർബാന ഫാ. എബി പുതിയ : പറമ്പിൽ,
ഇന്ന് 5ന് ഫാ. വർഗീ സ് മറ്റത്തിൽ കുർബാനയ്ക്ക് കാർമി കത്വം വഹിക്കും. 3ന് വൈകിട്ട് 5ന് കുർബാന ഫാ. മാത്യു കാ ക്കാട്ടുപിള്ളിൽ, 5ന് വൈകിട്ട് 5ന് കുർബാന ഫാ. അജി ചെറുകാ ക്രാഞ്ചേരിൽ, 6ന് 5ന് കുർബാന ഫാ. പ്രദീപ് വാഴത്തറമലയിൽ, 6ന് ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. തോമസ് പാറത്താനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർവിക സ്മരണദിനമായ 7ന് വൈകിട്ട് കുർബാന ചങ്ങനാശേ രി അതിരൂപത വികാരി ജനറൽ ഫാ. ആന്റണി ഏത്തക്കാട്, സെമിത്തേരിയിലേക്കു പ്രദക്ഷി ണം. പൂർവിക സ്മരണയ്ക്ക് ഫാ. ജോസഫ് മണക്കളം കാർമികത്വം വഹിക്കും. 7.30ന് മ്യൂസിക്കൽ വി ഷ്വൽ മാജിക് ഷോ. 8ന് 4.30ന് കുർബാന ഫാ. ആന്റണി അറയ്ക്ക : ത്തറ, 6ന് നഗരപ്രദക്ഷിണം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ചെണ്ടവാദ്യം വയലിൻ ഫ്യൂഷൻ
,കരിമരുന്ന് കലാപ്രകടനം. 9ന് രാ വിലെ 5.15നും 6.30നും കുർ ബാന, 9ന് റാസ കുർബാനയ്ക്ക് ഫാ. ജേക്കബ് ചക്കാത്ര മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോ ബിൻ വാണിയപറമ്പിൽ സന്ദേ ശം നൽകും. 12ന് പ്രദക്ഷിണം. 9ന് വൈകിട്ട് 5ന് കുർബാന ഫാ. തോമസ് പാറത്താനം, കൊടിയിറക്കം.
ജനറൽ കൺവീനർ ഫാ. വർ ഗീസ് പുളിക്കപ്പടവിൽ, കൺവീ നർമാരായ ഫ്രാൻസി ജോസഫ് ആര്യാടൻ പ്ലാക്കൽ, ജോർജ് തറ പ്പേൽ, സ്കറിയ ജോസഫ് മുറണ്ട പ്പറമ്പിൽ, സാജൻ ആന്റണി ഒറ വകണ്ടത്തിൽ, കൈക്കാരന്മാ രായ ജോർജ്കുട്ടി ഫിലിപ്പ് കിഴ ക്കേക്കടവിൽ, ജസ്റ്റിൻ കുര്യാ ക്കോസ് തഴയ്ക്കൽ, തോമസ് ആന്റ ണി വെട്ടിക്കൽ, ജോസ് തോമസ് കൊട്ടാരത്തറ എന്നിവർ നേതൃത്വം നൽകും.
:r



