പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ ബജറ്റ് അവതരണം ; സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Spread the love

ഡൽഹി : ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. നിർമലയുടെ തുടർച്ചയായ എട്ടാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

ഇന്ത്യ അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥ,സാമ്പത്തിക വികസനത്തിൽ 70% വനിതാ പങ്കാളിത്തം,മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കും,കയറ്റുമതി ഉയർത്തും,100% ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം, വികസിത ഭാരതം എന്ന ആശയവുമായി മുന്നോട്ടു പോകും ,കർഷകർക്ക് കൈത്താങ്ങാവും കാർഷിക മേഖലയിൽ നയപുണ്യ വികസനം,ഗ്രാമീണ മേഖലയ്ക്ക് അർഹമായ പരിഗണന, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു യുവാക്കൾ, സ്ത്രീകൾ,കർഷകർ, മധ്യവർഗം എന്നിവർക്ക് പ്രത്യേക പരിഗണന.

വികസനത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും,ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തും,10 മേഖലകളായി തിരിച്ചു പദ്ധതികൾ എന്നിവയാണ് ഇതുവരെ അവതരിപ്പിച്ച ബജറ്റിൽ ഉള്ളത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം കുംഭമേളയെ ചൊല്ലി പാർലമെൻറിൽ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.