അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി; മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം; എലോണ്‍ മസ്കിനെ സമാധാന നോബലിന് നാമനിര്‍ദ്ദേശം ചെയ്തു

Spread the love

വാഷിംഗ്ടണ്‍: ശത കോടീശ്വരനും സ്പേസ് എക്സ് സി.ഇ.ഒയുമായ എലോണ്‍ മസ്കിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു.

video
play-sharp-fill

നോർവീജിയൻ നോബല്‍ കമ്മിറ്റിക്ക് മുന്നില്‍ എലോണ്‍ മസ്കിനെ 2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള നിവേദനം സമർപ്പിച്ചതായി യൂറോപ്യൻ പാർലമെന്റ് അംഗം ബ്രാങ്കോ ഗ്രിംസ് സ്ഥിരീകരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി മസ്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നാമനിർദ്ദേശമെന്ന് ഗ്രിംസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group