
പണിമുടക്കുന്ന റേഷൻ വ്യാപാരികൾ നാളെ രാവിലെ കോട്ടയം താലുക്ക് സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തും:തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്യും.
കോട്ടയം : പണിമുടക്കുന്ന റേഷൻ വ്യാപാരികൾ നാളെ(തിങ്കൾ ) രാവിലെ കോട്ടയം താലുക്ക് സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തും. രാവിലെ 10.30 -ന് നടത്തുന്ന ധർണ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്യും. സംയുക്ത സമരസമിതി നേതാക്കൾ പ്രസംഗിക്കുമെന്ന് കൺവീനർ ജിമ്മി തോമസ് അറിയിച്ചു.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക ,
അരിക്ക് പകരം പണം നല്കി ഡി.ബി.റ്റി സമ്പ്രദായം നടപ്പാക്കാനുള്ള
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ അനിശ്ചിത കാല പണിമുടക്ക് നാളെ ആരംഭിക്കും.
Third Eye News Live
0