കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ജനുവരി 20 മുതൽ 24 വരെ സൗജന്യ ജനറൽ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ… കൂടുതൽ വിവരങ്ങൾക്കായി 0481 294 1000 , 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : ജനുവരി 20 മുതൽ 24 വരെ കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൗജന്യ രജിസ്‌ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്,റേഡിയോളജി സേവനങ്ങൾക്ക് 10 % ഇളവ്, സർജറി, ട്രീറ്റ്മെന്റ് തുടങ്ങിയവയ്ക്ക് 15 % ഇളവുകൾ എന്നീ സേവനങ്ങൾ ഉണ്ടായിരിക്കും.

ക്യാമ്പ് കാലയളവിൽ രജിസ്റ്റർ ചെയ്യുന്നവർക്കേ ഈ സേവനങ്ങൾ ലഭ്യമാകുകയുള്ളു,ഇൻഷുറൻസ് ഉള്ളവർക്ക് ഇളവുകളില്ല, നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്കായി 0481 294 1000 , 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group