ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ നിര്യാതയായി

ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ നിര്യാതയായി

കോട്ടയം: ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ (75) നിര്യാതയായി.

മക്കൾ : ജയൻ( രേഖ സൗണ്ട്), പ്രകാശ്, രേഖ. മരുമകൾ : പ്രമീള, അനിത, ബാലചന്ദ്രൻ.

സംസ്കാരം നാളെ (ജനുവരി 13 തിങ്കളാഴ്ച) മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :